ഇന്നത്തെ പാരമ്പര്യ വൈദ്യം : നടുവ് വേദന , ഇടുപ്പ് വേദന , മുട്ടുകളില്‍ വേദന ഇവകള്‍ക്ക് ഒരു മരുന്ന് .(आज का देशी इलाज )२६ .१०.१५
കാരണം : ദീര്‍ഘ ദൂരം ബൈക്ക് യാത്ര ,കുനിഞ്ഞു നിവര്‍ന്നുള്ള ജോലി . ഒരേ ഇരിപ്പില്‍ ഇരിക്കുന്ന തയ്യല്‍ക്കാര്‍ തുടങ്ങി ഉള്ളവര്‍ക്ക് ഈ വേദന കൂടുതല്‍ അനുഭവ പ്പെടും . എല്ലാ രോഗങ്ങള്‍ക്കും പാരമ്പര്യ വൈദ്യന്മാര്‍ കൈ ചൂണ്ടുന്നത് ഇന്നത്തെ ഭക്ഷണം . ഓര്‍ഗാനിക് ഭക്ഷണം അല്ലാത്ത ധാന്യങ്ങള്‍ പെട്ടെന്ന് വിളവു കിട്ടുന്ന കൃഷി രീതി ഇതൊക്കെ മനുഷ്യന്റെ ആരോഗ്യത്തെ വളരെ നന്നായി ബാധിക്കുന്നുണ്ട് എന്ന് മാത്രമല്ല അടച്ചു പൂട്ടിയുള്ള മുറികളിലെ ഉറക്കം ,കൊതുക് തിരി തുടങ്ങിയ രാസ വസ്തുക്കളുടെ ഉപയോഗം . ഇതെല്ലം ധാതുക്കള്‍ കുറഞ്ഞ രക്തം , ആരോഗ്യമില്ലാത്ത ശരീരം ,രോഗ പ്രതിരോധ ശക്തി കുറവ് .എത്ര കഴിച്ചാലും ശരീരത്തില്‍ കാണില്ല . കഴിക്കുന്നത് ജീവനില്ലാത്ത ജങ്ക് .
മരുന്നുകള്‍:
അറുമുഖ കള്ളി മുള്ള് - 50 ഗ്രാം ( ഇത് നാലു മുഖം ഉള്ളതും കിട്ടും .അതായാലും മതി .ആറു മുഖം കൂടുതല്‍ നന്ന് )
ചുക്ക് - 5 ഗ്രാം
ജീരകം - 20 ഗ്രാം
തിപ്പലി - 10 - 20 ഗ്രാം
കുരുമുളക് - 10 എണ്ണം
ശര്‍ക്കര / പനം ചക്കര ആവശ്യത്തിനു
ചെയ്യണ്ട വിധം : അറുമുഖ കള്ളി ( പടം കാണുക ) ഇതിനെ പറിക്കുന്നിടത്തു വെച്ച് തന്നെ അതിന്റെ മുള്ളുകള്‍ കളയണം . മുള്ള് കൊണ്ടാല്‍ പഴുക്കും കരിയാന്‍ സമയം എടുക്കും .സൂക്ഷിച്ചു എടുക്കുക . കള്ളിയെ ചെറു കഷ്ണങ്ങള്‍ ആക്കി എടുത്തു കള്ളി കഷണങ്ങള്‍ വേകാന്‍ പാകത്തില്‍ ഉള്ള വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക . ബാക്കി ഉള്ള സാധനങ്ങള്‍ പൊടിച്ചെടുത്തു അതില്‍ യോജിപ്പിക്കുക . നല്ല വണ്ണം വെന്തതിനു ശേഷം അരിച്ചെടുക്കുക അത് ദിവസം രാവിലെ കുടിക്കാം . . ഇത് പൊടിയാക്കി സൂക്ഷിച്ചു ദിവസവും കുടിക്കുന്നത് നല്ലത് . ഇതിനെ കുടിച്ചാല്‍ ഒരു വിധ പെട്ട വേദനകള്‍ മാറും . വേദന കൊണ്ട് മുതുക് വളയാതെ നിവിര്‍ന്നു നടക്കാം .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db

No comments:
Post a Comment