ഇന്നത്തെ പാരമ്പര്യ വൈദ്യം: കിഡ്നി ശുദ്ധീകരിക്കാന്‍(आज का देशी इलाज )२५ .१०.१५
ഭക്ഷ്യ വസ്തുക്കളിലെ രാസവള പ്രയോഗം കൊണ്ട് മനുഷ്യ ശരീരത്തിലെ ശുദ്ധീകരണ ശാലയായ കിഡ്നി എന്ന അവയവതിനെ ആണ് കൂടുതല്‍ ബാധിക്കപ്പെടുന്നത് . രക്തം ശുദ്ധി ഉള്ളതും ആരോഗ്യമുള്ളതും ആയാല്‍ രോഗ വിമുക്തം ആകും മനുഷ്യ ശരീരം . ഇന്ന് കുറെ ഒക്കെ ജൈവ കൃഷിയിലേക്ക് തിരിയുന്നു എന്ന് കേള്‍ക്കുന്നത് ആശാവഹം ആണ് .പാരമ്പര്യ വൈദ്യത്തില്‍ കിട്നിയില്‍ അടിഞ്ഞു കൂടുന്ന രാസ മാലിന്യങ്ങള്‍ കഴുകി കളയാന്‍ വാളന്‍ പുളി മികച്ചത് ആണ് . തമിഴ് നാട്ടില്‍ ഭക്ഷണത്തോടൊപ്പം രസം കൊടുക്കുന്നത് ഒരു പരിധി വരെ ശരീരത്തില്‍ ചെല്ലുന്നു രാസ മാലിന്യങ്ങളെ കഴുകി കളയും. വൈദ്യം നോക്കാം
മരുന്നുകള്‍ :
പുത്തരിച്ചുണ്ട ഇല -15 ഗ്രാം
കറിവേപ്പില -10ഗ്രാം
കൊത്തമല്ലി - 10 ഗ്രാം
വാളന്‍ പുളി( സാംബാര്‍ പുളി)- 20 ഗ്രാം
വെളുത്തുള്ളി - ഒരു മുഴു ഉണ്ട
ജീരകം - ഒരു സ്പൂണ്‍
കുരുമുളക് - 25 എണ്ണം
ഉണക്ക വറ്റല്‍ മുളക് - 4 എണ്ണം
മുതിര - 100 ഗ്രാം
കറിവേപ്പില -10ഗ്രാം
കൊത്തമല്ലി - 10 ഗ്രാം
വാളന്‍ പുളി( സാംബാര്‍ പുളി)- 20 ഗ്രാം
വെളുത്തുള്ളി - ഒരു മുഴു ഉണ്ട
ജീരകം - ഒരു സ്പൂണ്‍
കുരുമുളക് - 25 എണ്ണം
ഉണക്ക വറ്റല്‍ മുളക് - 4 എണ്ണം
മുതിര - 100 ഗ്രാം
ചെയ്യണ്ട വിധം :
മുതിര പൊന്‍ നിറം ആകുന്നതു വരെ വറത്തു പൊടിച്ചെടുക്കുക . പുളി വെള്ളത്തില്‍ ഇട്ടു ഞെരടി നാരും കുരുവും കളഞ്ഞെടുത്തു വെക്കുക ഇലകള്‍ ശുധിയാക്കിയ ചെറുതായി നറുക്കുക .മറ്റു ചേരുവകള്‍ നല്ലവണ്ണം പൊടിച്ചു എടുക്കുകു. ഒരു പാത്രത്തില്‍ 250 മില്ലി വെള്ളം ഒഴിച്ച് ഇലകള്‍ ഇട്ടതിനു ശേഷം പൊടികള്‍ ഒന്നൊന്നായി ചേര്‍ത്തു പുളി പിഴിഞ്ഞതും ചേര്‍ത്തു നല്ലവണ്ണം തിളപ്പിച്ച് വാങ്ങി വെക്കുക . ഇതില്‍ നിന്നും കുട്ടികള്‍ക്ക് 100 മില്ലി വരെ കൊടുക്കാം മുതിര്‍ന്നവര്‍ 250 -300 മില്ലി വരെ കുടിക്കാം . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണ്ടത് : കിഡ്നി ശുദ്ധീകരിക്കും എന്ന് പറഞ്ഞു ദിവസവും കുടിക്കരുത് . ആഴചയില്‍ ഒരു പ്രാവശ്യമോ പതിനഞ്ചു ദിവസത്തില്‍ ഒരു
പ്രാവശ്യമൊ മാത്രം ഉപയോഗിക്കുക . കിഡ്നി രോഗത്തില്‍ നിന്നും മുക്തി ഒരു പരിധി വരെ നേടുക .
പ്രാവശ്യമൊ മാത്രം ഉപയോഗിക്കുക . കിഡ്നി രോഗത്തില്‍ നിന്നും മുക്തി ഒരു പരിധി വരെ നേടുക .
കടപ്പാട് : പാരമ്പര്യ വൈദ്യന്‍ .db. ൨൫.൧൦.൧൫
അച്ഛന് 67 വയസായി മൂത്രനാളി ചുരുങ്ങുന്നതാണ് പ്രശ്നം... മൂത്രതടസം ഉണ്ട്... എന്താണ് പരിഹാരം? please reply
ReplyDelete